ചെലേരിമുക്ക് :-കാറാട്ട് ആശുപത്രിക്ക് സമീപം സൈനബ മന്സിൽ താമസിക്കും സിഎം അബൂബക്കർ (73)നിര്യാതനായി.
ഭാര്യ : സൈനബ സിവി
മക്കൾ :സമീറ, സാഹിദ, സൽമത്, സബീന
ജമാതാക്കൾ:ഖാലിദ് പികെ(വടക്കേമൊട്ട )
അബ്ദുൽകരീം കെ എൻ ( പുലൂപ്പി )
അബ്ദുൾ റഷീദ് (പാമ്പുരുത്തി )
സൈനുദീൻ സി എച്ച് ( നൂഞ്ഞേരി )
സഹോദരങ്ങൾ: യൂസഫ് സി എം. ( മാലോട് )
മുസ്തഫ സിഎം ( കമ്പിൽ )