Home കൊളച്ചേരിപ്പറമ്പ ശാദുലി കൊട്ടേഴ്‌സിൽ താമസിക്കുന്ന സുകുമാരൻ കൊതേരി നിര്യാതനായി Kolachery Varthakal -February 10, 2024 കൊളച്ചേരിപ്പറമ്പ്:-കൊളച്ചേരിപ്പറമ്പ ശാദുലി കൊട്ടേഴ്‌സിൽ താമസിക്കുന്ന സുകുമാരൻ കൊതേരി (73) നിര്യാതനായി. പരേതയായ ലീല കെ ആണ് ഭാര്യ.മക്കൾ : സുജില, സുജിത്ത്, സുനോജ് .മരുമകൻ :വിനോദ് (കായച്ചിറ),സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.