കണ്ണൂർ :- അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് & എംപ്ലോയീസ് കോൺഗ്രസ്സിന്റെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ റിജിൽ മാക്കുറ്റിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ അബ്ദുൽ റഷീദ് വി.പി ഉദ്ഘാടനം ചെയ്തു.
പി. മുഹമ്മദ് ഷമ്മാസ്, ഫർഹാൻ മുണ്ടേരി, അതുൽ എം.സി,ഫർസിൻ മജീദ്, കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ സംസാരിച്ചു. സന്ദീപ് പാണപ്പുഴ,മിഥുൻ മാറോളി, നിതീഷ് ചാലാട്, പ്രിനിൽ മാതുകക്കോത്ത്, നികേത് നാറാത്ത്, വരുൺ എം.കെ, ജിതിൻ കൊളപ്പ, അമൽ കുറ്റ്യാട്ടൂർ, അതുൽ വി കെ,ഷഖിൽ വി.വി, ഷറഫുദ്ധീൻ കട്ടാമ്പള്ളി,നൗഫൽ നാറാത്ത്,ശ്രീജേഷ് മൈലാടൂർ,ജി ബാബു, അനൂപ് തന്നെടാ,ഹരികൃഷ്ണൻ പാളാട്, ആലേഖ് കാടാച്ചിറ, രാഗേഷ് ബാലൻ, ആഷിത്ത് അശോകൻ,സുമിത്ത് സി വി, ഓട്ടി നവാസ്,സിറാജ് മാവിലായി നേതൃത്വം നൽകി.