പള്ളിപ്പറമ്പ് :- നഷാത്ത് യു.എ.ഇ, കേരള മുസ്ലിം ജമാഅത്ത് SYS, SSF പള്ളിപ്പറമ്പ് എന്നിവയുടെ നേതൃത്വത്തിൽ കുടുംബസംഗമം പള്ളിപ്പറമ്പ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. അനസ് അമാനി പുഷ്പഗിരി മുഖ്യ പ്രഭാഷണം നടത്തി
അബ്ദുൽ ഖാദർ ടി.പി ഖിറാഅത്ത് അവതരിപ്പിച്ചു. നസീർ സഖാഫി, ഉമ്മർ സഖാഫി, ബഷീർ സഖാഫി, ത്വയ്യിബ് .പി തുടങ്ങിയവർ സംസാരിച്ചു.