പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം താലപ്പൊലി കുറിക്കൽ നാളെ


പാമ്പുരുത്തി :- പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി കുറിക്കൽ ഫെബ്രുവരി 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്ര ആരുഡസ്ഥാനമായ ഭണ്ഡാരപുരയിൽ വെച്ച് നടക്കും.

Previous Post Next Post