ലോക്സഭാ തെരഞ്ഞെടുപ്പ് ; കണ്ണൂരിൽ എം.വി ജയരാജൻ മത്സരിക്കും, സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു


തിരുവനന്തപുരം :- ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരളത്തിലെ സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചത്.

കണ്ണൂർ - എം.വി. ജയരാജൻ, കാസർകോട് -എം.വി. ബാലകൃഷ്‌ണൻ, മലപ്പുറം -ഡി.വൈ.എഫ്.ഐ നേതാവ് വി. വസീഫ്, പാലക്കാട് - എ. വിജയരാഘവൻ, ആലത്തൂർ - കെ. രാധാകൃഷ്‌ണൻ, വടകര -കെ.കെ. ശൈലജ, എറണാകുളം -കെ.എസ്.ടി.എ വനിതാ നേതാവ് കെ.ജെ. ഷൈൻ എന്നിവരാണ് മത്സരിക്കുന്നത്

Previous Post Next Post