ചെക്ക്യാട്ടെ കെ.കെ ശങ്കരൻ നമ്പ്യാർ നിര്യാതനായി


മയ്യിൽ :- ചെക്ക്യാട്ടെ കെ.കെ ശങ്കരൻ നമ്പ്യാർ (88) നിര്യാതനായി.

ഭാര്യ : ലക്ഷ്മിക്കുട്ടി.

മക്കൾ : ദിവാകരൻ എം.എം (ഗൾഫ് ) , രമേശൻ എം.എം, പ്രസന്ന .

മരുമക്കൾ : പ്രേമജ (വാരം), സ്മിത (ഏച്ചൂർ ) , മുകുന്ദൻ (പഴശ്ശി)

സംസ്കാരം നാളെ ( 28.2. 24)  ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post