പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മഹല്ല് ജമാഅത്ത് സംഘടിപ്പിക്കുന്ന മതപ്രഭാഷണവും സ്വലാത്ത് വാർഷികവും ഫെബ്രുവരി 16 മുതൽ 22 വരെ വൈകുന്നേരം 8 മണി മുതൽ പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ വെച്ച് നടക്കും.
ഫെബ്രുവരി 16 വെള്ളിയാഴ്ച ഷാഹുൽ ഹമീദ് ബാഖവി മാലൂർ, ഫെബ്രുവരി 17 ശനിയാഴ്ച ആബിദ് ഹുദവി തച്ചണ്ണ, ഫെബ്രുവരി 18 ഞായറാഴ്ച ഗഫൂർ മൗലവി കീച്ചേരി , ഫെബ്രുവരി 19 തിങ്കളാഴ്ച ജസീൽ അഹ്സനി പാകണം, ഫെബ്രുവരി 20 ചൊവ്വാഴ്ച സയ്യിദ് സഫ്‌വാൻ തങ്ങൾ, ഫെബ്രുവരി 21 ബുധനാഴ്ച ഷാഫി ലത്തീഫി നുച്ചിയാട്, ഫെബ്രുവരി 22 വ്യാഴാഴ്ച മുഹമ്മദ് ലത്തീഫി ആറളം.
ശൈഖുനാ ചെറുമോത്ത് ഉസ്താദ് ദുആ നേതൃത്വം വഹിക്കും.