കൊളച്ചേരി :- എൻ സി പി നേതാവ് ഇ വി കരുണാകരന്റെ സ്മരണാർത്ഥം IRPC ക്ക് ധനസഹായം നൽകി. ഭാര്യ കമലാക്ഷിയിൽ നിന്നും ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി.സത്യൻ തുക ഏറ്റുവാങ്ങി.
ചടങ്ങിൽ ഐആർപിസി പ്രവർത്തകരായ കുഞ്ഞിരാമൻ പി.പി, സി.പദ്മനാഭൻ, കെ.രാമകൃഷ്ണൻ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.