ഒന്നാം ചരമവാർഷികദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കരിങ്കൽക്കുഴി :- കരിങ്കൽകുഴിയിലെ കെ.കെ ദേവിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ IRPC ക്ക് ധനസഹായൻ നൽകി.

IRPC കൊളച്ചേരി ലോക്കൽ ചെയർമാൻ സി.സത്യൻ, കൺവീനർ പി.പി കുഞ്ഞിരാമൻ കൊളച്ചേരി എന്നിവർക്ക് മകൻ കെ.കെ ചന്ദ്രനും കുടുബാംഗങ്ങളും ചേർന്ന് തുക കൈമാറി.

Previous Post Next Post