മുസ്ലീം യൂത്ത് ലീഗ് കോടിപ്പൊയിൽ ശാഖാ കമ്മിറ്റിയും ലൈഫ് ലൈൻ ഹെൽത്ത് കെയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മാർച്ച്‌ 3 ന്


പള്ളിപ്പറമ്പ് :- മുസ്ലീം യൂത്ത് ലീഗ് കോടിപ്പൊയിൽ ശാഖാ കമ്മിറ്റിയും ലൈഫ് ലൈൻ ഹെൽത്ത് കെയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മാർച്ച്‌ 3 ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണിവരെ ഇ.അഹമ്മദ് സാഹിബ്‌ സ്മാരക സൗധത്തിൽ നടക്കും.

രക്ത ഗ്രൂപ്പ് നിർണ്ണയം, മരുന്ന് വിതരണം എന്നിവ ഉണ്ടായിരിക്കും. ക്യാമ്പിൽ സൗജന്യമായി ഷുഗർ,പ്രഷർ എന്നിവ പരിശോധിക്കുന്നു.

രജിസ്ട്രേഷന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

9544667304, 9744014115

Previous Post Next Post