ചേലേരി :- ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ "ചേലേരി ഗ്രാമോത്സവം" മാർച്ച് 8 വെള്ളിയാഴ്ച ചേലേരി എ.എൽ.പി സ്കൂളിന് സമീപം നടക്കും.
കലാ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Contact :- 9645042936, 9847995047