യുഡിഎഫിന്റെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു

 


 കുറ്റ്യാട്ടൂർ:-വേശാല ചുണ്ടയിൽ മുതൽ വേശാല മുക്ക് വരെ സ്ഥാപിച്ച യുഡിഎഫ് സ്ഥാനാർഥി കെ സുധാകരന്റെ പ്രചരണ ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു.  ശനിയാഴ്ച രാത്രിയാണ് സംഭവം.

മയ്യിൽ പോലീസിൽ പരാതി നൽകി.    കുറ്റക്കാരെ ഉടൻ പിടികൂടി കർശന നടപടി അവീകരിക്കണമെന്ന് യുഡിഎഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റി ചെയർമാൻ ഹാഷിം ഇളമ്പയിലും, കൺവീനർ വി പത്മനാഭൻ മാസ്റ്ററും പ്രസ്ഥാവനായിൽ ആവശ്യപ്പെട്ടു..

Previous Post Next Post