ചട്ടുകപ്പാറയിലെ കെ.സി രിജിൻ നിര്യാതനായി



ചട്ടുകപ്പാറ :- ചട്ടുകപ്പാറയിലെ ചത്തോത്ത് ഹൗസിൽ കെ.സി രിജിൻ (34) നിര്യാതനായി.

അമ്മ: കെ സി രമണി (സിപിഐ എം ചട്ടുകപ്പാറ ബ്രാഞ്ച് അംഗം). 

അച്ഛൻ : സി നാരായണൻ (സിപിഐ എം ചട്ടുകപ്പാറ ബ്രാഞ്ച് അംഗം).

ഭാര്യ : കെ രമ്യ.

മകൾ : റിയ.

സഹോദരൻ: അമൽ (സിപിഐ എം ചട്ടുകപ്പാറ ബ്രാഞ്ച് അംഗം).

സംസ്കാരം നാളെ മാർച്ച്‌ 25 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും. 

Previous Post Next Post