പാട്ടയം മനയത്ത് തെക്കയിൽ സതീദേവി നിര്യാതയായി

 


പാട്ടയം:-പരേതനായ മനയത്ത് തെക്കയിൽ പപ്പേട്ടൻ്റെ ഭാര്യ മനയത്ത് തെക്കയിൽ സതീദേവി (79) നിര്യാതയായി .

കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി എംടിഅനീഷിന്റെയും ചെറുക്കുന്ന് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് എംടി അനിൽകുമാറിന്റെയും  മാതാവാണ്.

 ശവസംസ്കാരം നാളെ ഞായറാഴ്ച 10മണിക്കു പയ്യാമ്പലത്ത് നടക്കും.

Previous Post Next Post