കാക്കത്തുരുത്തിയിലെ കെ.രാഘവൻ നിര്യാതനായി


നാറാത്ത് :- കാക്കത്തുരുത്തിയിലെ കെ.രാഘവൻ (76) നിര്യാതനായി.

ഭാര്യ : സരോജിനി.

മക്കൾ : അഭിലാഷ്, പ്രമീള.

മരുമക്കൾ : സവിത (കാക്കത്തുരുത്തി), സന്തോഷ് (അഴീക്കൽ).

സംസ്കാരം നാളെ മാർച്ച്‌ 14 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post