പാമ്പുരുത്തി :- വർഷങ്ങളായി ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാമ്പുരുത്തിയിലെ മുഴുവൻ കുടുംബങ്ങൾക്കും റമദാനിലെ എല്ലാ ദിവസവും നൽകിവരുന്ന കഞ്ഞി വിതരണം ഉദ്ഘാടനം ഡ്രോപ്പ്സ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് അബൂബക്കർ.എം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട് മെമ്പർമാരായ റാസിക് .എം, ഷമീം വി.കെ, പാമ്പുരുത്തി മുഹിയദ്ധീൻ മസ്ജിദ് ഇമാം ടി.മുഹമ്മദ് , സി.കെ റസാഖ്, കെ.ആദം കുരുക്കൾ, മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു.