മയ്യിൽ:-കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് മുൻ എക്സിക്യൂട്ടീവ് മെമ്പർ ദാസൻ സ്റ്റോർ ഉടമ ബമ്മണച്ചേരിയിലെ എൻ ദാസൻ (75) നിര്യാതനായി
.ഭാര്യ സി ലക്ഷ്മി.
സഹോദരങ്ങൾ നാരായണൻ പരേതനായ മോഹനൻ
മക്കൾ :ദീപു എൻ,ധല്യ എൻ മരുമക്കൾ അനീഷ്(ഏച്ചുർ) ദിൽഷ (തലശ്ശേരി).
സംസ്കാരം വൈകിട്ട് 5 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.