മതത്തിൻ്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കരുത് - എസ്.എം.എ



കമ്പിൽ :- മതത്തിൻ്റെ പേരിൽ രാജ്യത്തെ വിഭജിക്കാനുളള ശ്രമത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കമ്പിൽ സോൺ എസ്.എം.എ വാർഷിക കൗൺസിൽ ആവശ്യപ്പെട്ടു.

പ്രസിഡണ്ട് സുബൈർ സഅദി പാലത്തുങ്കരയുടെ അധ്യക്ഷതയിൽ എസ്.എം.എ ജില്ലാ സെക്രട്ടറി പി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ.എം അശ്റഫ് മൗലവി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. നസീർ സഅദി കയ്യംകോട് സ്വാഗതവും മുഈനുദ്ദീൻ സഖാഫി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ 

പ്രസിഡണ്ട് : ഹസൻ സഅദി പാലത്തുങ്കര

വൈസ് പ്രസിഡണ്ടുമാർ : നസീർ സഅദി കയ്യംകോട്, എം.പി.എ റഹീം ഒറപ്പൊടി, അബ്ദുൽ കരീം ഹാജി

ജനറൽ സെക്രട്ടറി : ശംസുദ്ദീൻ.എം പാറാൽ

സെക്രട്ടറിമാർ : മുഈനുദ്ദീൻ സഖാഫി കൊട്ടപ്പൊയിൽ, നിസാമുദ്ദീൻ ഫാളിലി വേശാല, ജുബൈർ ഒ.കെ ഉറുമ്പിയിൽ 


Previous Post Next Post