Home പെരുമാച്ചേരി ലക്ഷം വീട്ടിൽ താമസിക്കുന്ന രാമായി നിര്യാതയായി Kolachery Varthakal -March 28, 2024 കൊളച്ചേരി :- പെരുമാച്ചേരി ലക്ഷം വീട്ടിൽ താമസിക്കുന്ന രാമായി നിര്യാതയായി. സംസ്കാരം ഇന്ന് വ്യാഴാഴ്ച 10 മണിക്ക് പയ്യാമ്പലത്ത് നടക്കും .