ചേലേരി:-വളവിൽ ചേലേരി പ്രഭാത് വായനശാല അംഗൻവാടി സമീപം പണ്ണേരി ദേവകി നിര്യാതയായി(88)
ഭർത്താവ്: പരേതനായ എടക്കാടൻ കണ്ണൻ
മക്കൾ: പദ്മിനി പാട്ടയം,ഗോവിന്ദൻ പെരുമാച്ചേരി, ശോഭന, പുഷ്പ,ബാബു രാജ്, ബിന്ദു.
സംസ്ക്കാരം ഇന്ന് വ്യാഴാഴ്ച്ച 10 മണിക്ക് പയ്യാമ്പലത്ത് നടക്കും