അരിമ്പ്രയിലെ തിക്കൽ നാരായണി നിര്യാതയായി


അരിമ്പ്ര :- അരിമ്പ്രയിലെ തിക്കൽ നാരായണി നിര്യാതയായി. 

ഭർത്താവ് : പരേതനായ കുഞ്ഞമ്പു. 

മക്കൾ : രാമചന്ദ്രൻ (ദുബൈ), രോഹിണി (ചെക്കിക്കുളം), തങ്കമണി (അംഗൻവാടി ഹെൽപ്പർ, മുല്ലക്കൊടി), ഉഷ (മയ്യിൽ), മിനി (ചൂളിയാട്)

മരുമക്കൾ : ബിന്ദു (കാനൂൽ), സതീശൻ (ചെക്കിക്കുളം), രാജീവൻ ഇ.കെ(മയ്യിൽ) അശോകൻ (ചൂളിയാട്)

സഹോദരങ്ങൾ : പാർവതി, യശോദ

സംസ്കാരം ഇന്ന് മാർച്ച്‌ 27 ബുധനാഴ്ച വൈകുന്നേരം 6.30ന് മുല്ലക്കൊടി പടിഞ്ഞാറ് പൊതുശ്മശാനത്തിൽ  നടക്കും.

Previous Post Next Post