പാട്ടയത്തെ പി ടി പി ഉമ്മർകുട്ടി സാഹിബ് നിര്യാതനായി


കൊളച്ചേരി :- പാട്ടയത്തെ പി ടി പി ഉമ്മർകുട്ടി സാഹിബ് (66) നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനും 1994 കാലഘട്ടത്തിൽ പാട്ടയം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമായിരുന്നു.

 ഇന്ന് മാർച്ച്‌ 25 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് പന്ന്യങ്കണ്ടി ജുമാമസ്ജിദിൽ മയ്യത്ത് നിസ്കാരവും ശേഷം കബറടക്കവും നടക്കും.

Previous Post Next Post