UDF കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 24 ന്


കൊളച്ചേരി :- UDF കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 24 ഞായറാഴ്ച രാവിലെ 10.30 ന് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ കോൺഫറൻസ് ഹാളിൽ നടക്കും. അഡ്വ: അബ്ദുൽ കരീം ചേലേരി, മുഹമ്മദ് ബ്ലാത്തൂർ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

Previous Post Next Post