കൊളച്ചേരിപ്പറമ്പ്:- ടി.വി.ചന്ദ്രമതി (75) നിര്യാതയായി.
മക്കൾ:-ശ്യാമള (അധ്യാപിക പള്ളിക്കുന്ന് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ), ശ്രീജ (കടൂർ) ഷാജി (കച്ചവടം കൊളച്ചേരിപ്പറമ്പ്), ഷീബ (പാട്ടയം)
മരുമക്കൾ: എം.രാമചന്ദ്രൻ (റിട്ട: ജോ.രജിസ്ട്രാർ കണ്ണൂർ സർവ്വകലാശാല,
CPIM കൊളച്ചേരി LC മെമ്പർ) സത്യൻ (ചെത്ത് തൊഴിലാളി), കല (കൊവ്വപ്പുറം) , പരേതനായ ശ്രീജിത്ത്. ഭർത്താവ് പരേതനായ ടി.വി.കുഞ്ഞിക്കണ്ണൻ.
സഹോദരങ്ങൾ: ലക്ഷ്മി (കണ്ണപുരം) പരേതനായ ടി.വി.ചന്ദ്രൻ
ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.