കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം വിഷു സംക്രമപൂജ ഇന്ന്
Kolachery Varthakal-
കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിലെ മേടസംക്രമപൂജ ഇന്ന് ഏപ്രിൽ 13 ന് (മീനം 30) വൈകുന്നേരം 6 മണിക്ക് നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.