പുളുക്കൂൽ പാർവ്വതി നിര്യാതയായി

 



കണ്ണാടിപ്പറമ്പ് : പുളുക്കൂൽ പാർവ്വതി (85) നിര്യാതയായി

ഭർത്താവ് : കണ്ണൻ നായർ 

മക്കൾ : ഉഷ, ഗീത, വിജയൻ, പ്രസന്ന, ഗണേശൻ, ജയ, വത്സല, രാജേന്ദ്രൻ 

മരുമക്കൾ : പവിത്രൻ,പ്രീത,രാമൻ, സീമ, ചന്ദ്രൻ, സതീശൻ, ലത 


സംസ്കാരം ഇന്ന് (15.4.24) ഉച്ചക്ക് ശേഷം സമുദായ സ്മാശാനത്തിൽ നടക്കും.

Previous Post Next Post