കാരയാപ്പിലെ ബീന എം കെ നിര്യാതയായി

 



കാരയാപ്പ്:-കാരയാപ്പിലെ  ബീന എം കെ (55) നിര്യാതയായി

ഭർത്താവ്: പുരുഷോത്തമൻ

മക്കൾ: നിഖിലേഷ്, നിധീഷ്

സഹോദരങ്ങൾ: ശശീന്ദ്രൻ, രാജൻ, പവിത്രൻ, ലളിത, കമല, ചന്ദ്രിക, പരേതയായ ലീല

സംസ്കാരം  ചൊവ്വാഴ്ച്ച 4 മണിക്ക് മാതോടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post