കമ്പിൽ :- നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഇഫ്താർ സൗഹൃദ സംഗമം കുമ്മായക്കടവിൽ വെച്ച് സംഘടിപ്പിച്ചു. ഉസ്താദ് ഹാഫിള് അബ്ദുള്ള ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
മുസ്ലിം ജില്ലാ കൗൺസിലർ മുജീബ് കമ്പിൽ, പഞ്ചായത്ത് കൗൺസിലർ ഉമർ.പി, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിമാരായ ഇബ്രാഹിം പി.പി, മുഹമ്മദ് കുഞ്ഞി.ടി, ശാഖ പ്രസിഡണ്ട് മുസ്തഫ പി.ടി, സെക്രട്ടറി ഷാജിർ കമ്പിൽ, വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സിറാജ് എം.കെ, യൂത്ത് ലീഗ് പ്രസിഡണ്ട് അബ്ദുൾ കാദർ കെ.പി, STCC സെക്രട്ടറി സക്കീർ കെ.സി, പ്രവാസി പ്രതിനിധി ആദം കുട്ടി, ജംഷീർ പി.പി, നിസാർ കെ.പി, ജംഷീർ മാസ്റ്റർ, മുഹമ്മദ് കുഞ്ഞി പറമ്പിൽ, മൊയ്തീൻ സി.കെ, മഹറൂഫ് .ടി, മുത്തലിബ് .ടി, നുഫൈൽ.കെ, പാപ്പിനിശ്ശേരി, ആദിൽ പി.പി, റഷാദ് .പി,അബൂബക്കർ പോള എന്നിവർ നേതൃത്വം നൽകി.