പള്ളിപ്പറമ്പ് :- കൊളച്ചേരി എ.പി സ്റ്റോറിലെ കെ.പി കുട്ടി ആച്ചുമ്മ (ആ ചീത്ത,105) നിര്യാതയായി.
മക്കൾ : അസ്സുഹാജി.
മുസ്തഫ, ഇബ്രാഹിം,
ആസ്യാ ,കദീജ, സൈനബ, ഫാത്തിമ, പരേതനായ ശാഹുൽ ഹമീദ്.
ഖബറടക്കം ഇന്ന് ചൊവ്വാഴ്ച്ച രാത്രി 9.30 ന് പള്ളിപ്പറമ്പ് മൂരിയത്ത് ഖബർ സ്ഥാനിൽ നടക്കും.