കണ്ണാടി ചാരിറ്റബിൾ സൊസൈറ്റി റംസാൻ കിറ്റ് വിതരണം ചെയ്തു


കണ്ണാടിപ്പറമ്പ് :- കണ്ണാടി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ റംസാൻ കിറ്റ് വിതരണം നടത്തി. കണ്ണാടിയുടെ കരുതൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്.

സൊസൈറ്റി ഭാരവാഹികളായ ആനന്ദ് പി.പി, പ്രശാന്ത് മാസ്റ്റർ, ധനേഷ് സി.വി തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post