പള്ളിപ്പറമ്പ്:-കോടിപ്പൊയിൽ സിദ്ദീഖിയ്യാ സുന്നി മദ്രസ ഫത്ഹേ മുബാറക്ക്പ്രവേശനോത്സവം സംഘടിപ്പിച്ചു.ഖത്തീബ് സുഹൈൽ സഖാഫിയുടെ അദ്ധ്യക്ഷതയിൽ മുസ്തഫ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് കെ പി ശുക്കൂർ, സദർ മുഅല്ലിം അശ്രഫ് മിസ്ബാഹി, അബ്ദുറഹ്മാൻ മാസ്റ്റർ പ്രസംഗിച്ചു.