കണ്ണൂർ ലോക്‌സഭാ മണ്ഡലം: ആദ്യനാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

 



കണ്ണൂർ: - ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി കെ സി സലീം  കണ്ണൂർ മണ്ഡലത്തിൽ ആദ്യ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ചൊവ്വാഴ്ച  ഉച്ചക്ക് ശേഷം   കലക്ടറേറ്റിൽ എത്തി ജില്ലാ വരണാധികാരിയായ കലക്ടര്‍   അരുൺ കെ വിജയന്  മുമ്പാകെയാണ് ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് കലക്ടറുടെ മുന്നില്‍ സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നല്‍കി.

Previous Post Next Post