ചാര സോഫ്റ്റ്‌വെയർ ; ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്


ന്യൂഡൽഹി :- പെഗാസസ് ഉൾപ്പെടെയുള്ള ചാര സോഫ്റ്റ്‌വെയറുകളുടെ ആക്രമണം കരുതിയിരിക്കണമെന്ന് ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിൻ്റെ മുന്നറിയിപ്പ്. ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് ആപ്പിൾ മുന്നറിയിപ്പു നൽകിയത്. 2023 ഒക്ടോബറിലും ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ സമാന അറിയിപ്പു നൽകിയിരുന്നു.

Previous Post Next Post