നാറാത്ത് :- ഭാരതീയ ജനത പാർട്ടി നാറാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ജനത പാർട്ടി സംസ്ഥാന അധ്യക്ഷൻ ആയിരുന്ന മാരാർജി സ്‌മൃതി ദിനം ആചരിച്ചു.
ബി.ജെ.പി ചിറക്കൽ മണ്ഡലം ജനറൽ സെക്രട്ടറി. കെ.എൻ മുകുന്ദൻ അനുസ്മരണഭാഷണം നടത്തി. ബി.ജെ.പി നാറാത്ത് ഏരിയ പ്രസിഡന്റ് P. ശ്രീജു അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി.വി പ്രശാന്തൻ നന്ദി പറഞ്ഞു.