Home INC വാരിയേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ, വിഷു കിറ്റ് വിതരണം ചെയ്തു Kolachery Varthakal -April 09, 2024 പള്ളിപ്പറമ്പ് :- INC വാരിയേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നിർധനരായ രോഗികൾക്കുള്ള ധനസഹായവും പെരുന്നാൾ, വിഷു കിറ്റും വിതരണം ചെയ്തു. അശ്രഫ്.കെ, അമീർ എ.പി, മുസ പറമ്പിൽ, വി.വി സുബൈർ, ശുക്കൂർ കെ.പി, നൗഷാദ് പി.കെ എന്നിവർ നേതൃത്വം നൽകി