പള്ളിപ്പറമ്പ് :- SYS ഉറുമ്പിയിൽ യൂണിറ്റ് സാന്ത്വനം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിണറിന് പാലത്തുങ്കര തങ്ങൾകുറ്റിയടിച്ചു.
എസ്.വൈ.എസ് കണ്ണൂർ ജില്ലാ സെക്രട്ടറി അംജദ് മാസ്റ്റർ, ഉമ്മർ സഖാഫി, ശുഹൈബ് ടി.കെ, റാഷിദ് മാലോട്ട്, ജുബൈർ മാസ്റ്റർ, അബ്ദു റഹ്മാൻ മാസ്റ്റർ അർഷാദ് എം.കെ എന്നിവർ പങ്കെടുത്തു.