കയരളം :- കയരളം ഞാറ്റുവയലിലെ സി.സുജിത്തിൻ്റെയും (ചെമ്മരത്തിൽ) ചൈതന്യയുടേയും ഗൃഹപ്രവേശനത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.
സുജിത്തിൻ്റെ അമ്മ സി.കല്യാണിയിൽ നിന്നും IRPC മുല്ലക്കൊടി ലോക്കൽ ഗ്രൂപ്പ് കൺവീനർ കെ.ദാമോദരൻ തുക ഏറ്റുവാങ്ങി. LG ചെയർമാൻ എം.കെ രാജീവൻ, സി.സുഗേഷ് എന്നിവരും പങ്കെടുത്തു.