കൊളച്ചേരി :- സിപിഐ (എം) മുൻ കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗമായ ചെറുക്കുന്നിലെ മുണ്ടയാടൻ ലക്ഷ്മണൻ -ജയശ്രീ ദമ്പതികളുടെ 39 -മത് വിവാഹ വാർഷികദിനത്തിൽ IRPC ക്ക് നൽകിയ സംഭാവന കെ.രാമകൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി
സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റിയംഗം എ.കൃഷ്ണൻ, ചെറുക്കുന്ന് ബ്രാഞ്ച് സിക്രട്ടറി എ.ഒ പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.