Home കൊളച്ചേരി മേഖല PTH സെന്ററിലേക്ക് ഡ്രോപ്സ് പാമ്പുരുത്തി മെഡിക്കൽ ഉപകരണം നൽകി Kolachery Varthakal -April 02, 2024 പള്ളിപ്പറമ്പ് :- പൂക്കോയ തങ്ങൾ ഹോസ്പിസ് പെയിൻ & പാലിയേറ്റീവ് കെയർ കൊളച്ചേരി മേഖല സെന്ററിലേക്ക് ഡ്രോപ്സ് പാമ്പുരുത്തിയുടെ വക മെഡിക്കൽ ഉപകരണം നൽകി. കൺവീനർ കെ.പി മുസ്തഫയിൽ നിന്നും PTH അഡ്വൈസറി ബോർഡ് മെമ്പർ അസൈനാർ മാസ്റ്റർ ഏറ്റുവാങ്ങി.