UDF മയ്യിൽ പഞ്ചായത്ത് കമ്മിറ്റി പൊതുയോഗവും, റോഡ് ഷോയും നടത്തി

 


മയ്യിൽ:-UDF സ്ഥാനാർത്ഥികെ സുധാകരൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്തം UDF മയ്യിൽ പഞ്ചായത്ത് കമ്മിറ്റി മയ്യിൽ നടത്തിയ തിരഞ്ഞെടുപ്പ് പൊതുയോഗം KPCCവൈസ് പ്രസിഡൻ്റ് വി ടി ബലറാം ഉദ്ഘാടനം ചെയ്തു. UDF പഞ്ചായത്ത് ചെയർമാൻ അഹമ്മദ് തേർളായി അദ്ധ്യക്ഷത വഹിച്ചു.  രജിത്ത് നാറാത്ത്, അലി മങ്കര , കെ.പി.ശശിധരൻ പി.പി.സിദ്ദിഖ്, ടി.വി. അസൈനാർ, കെ.സി. രാജൻ, സി.എച്ച്. മൊയ്തീൻകുട്ടി, യൂസഫ് പാലക്കൽ എന്നിവർ പ്രസംഗിച്ചു തുടർന്ന് ഡിജെ റോഡ് ഷോയും നടത്തി.

Previous Post Next Post