കമ്പിൽ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ 2024-25 വർഷത്തെ കമ്മിറ്റി ഭാരവാഹികൾ

 



കൊളച്ചേരി:-കമ്പിൽ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ 2024-25 വർഷത്തെ കമ്മിറ്റി ഭാരവാഹികൾ പ്രസിഡന്റ് : CH നസീർ ദാരിമി,വൈ. പ്രസിഡണ്ട് അമീർ ദാരിമി,ഹാരിസ് ദാരിമി കണ്ണപുരം.ജനറൽ സെക്രട്ടറി:ഇവി അഷ്‌റഫ്‌ മൗലവി,സെക്രട്ടറി മുഷ്താഖ് ദാരിമി,പിപി അഷ്‌റഫ്‌ മൗലവി.ട്രഷറർ അബ്ദുൽ അസീസ് ഹാജി, ഐടി കോർഡിനേറ്റർ .കെവി ഖാസിം ഹുദവി,പരീക്ഷ ബോർഡ് ചെയർമാൻ കെ അഷ്‌റഫ്‌ മൗലവി,വൈസ് ചെയർമാൻ ശറഫുദ്ധീൻ ദാരിമി, SKSBV ചെയർമാൻ:ഷിഹാബുദ്ധീൻ ദാരിമി,കൺവീനർ: മുനീർ ദാരിമി വളവിൽ ചെലേരി,സുപ്രഭാതം കോഡിനേറ്റർമാർ:CH നസീർ ദാരിമി,ജില്ലാ കൗൺസിലർ ഇവി അഷ്‌റഫ്‌ മൗലവി

Previous Post Next Post