ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും കൊട്ടിയൂരിലേക്ക് തീർത്ഥാടന യാത്ര പുറപ്പെടുന്നു. വൈശാഖ മഹോത്സവത്തോടനുബന്ധിച്ചുള്ള ഇളനീർ വെപ്പ് ദിവസമായ മെയ് 29 ന് ബുധനാഴ്ച രാവിലെ 5 മണിക്ക് ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നതാണ്.
സീറ്റ് ഒന്നിന് 350 രൂപ ( ഭക്ഷണം ഒഴികെ). താത്പര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് സീറ്റ് ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:-
97445 95278, 9847995047