സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം, സംഘമിത്ര വായനശാല & ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം ജൂൺ 3 ന്
Kolachery Varthakal-
കമ്പിൽ :- സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം കമ്പിൽ, സംഘമിത്ര വായനശാല & ഗ്രന്ഥാലയം ചെറുക്കുന്ന് എന്നിവയുടെ ആഭിമുഖ്യത്തിൽ കമ്പിൽ എ.എൽ.പി സ്കൂൾ (ചെറുകുന്ന്) വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും.