Home സ്വർണവില 55,000 കടന്നു Kolachery Varthakal -May 20, 2024 തിരുവനന്തപുരം :- ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. പവന് 400 രൂപ വർദ്ധിച്ച് സ്വർണവില റെക്കോർഡിട്ടു. ഇതോടെ 55,000 കടന്ന് സ്വര്‍ണ്ണ വില ഇന്ന് കേരള വിപണിയിൽ പുതിയ റെക്കോർഡിട്ടു. . ഒരു പവൻ സ്വർണത്തിന്റെ വിപണി വില 55,120 രൂപയാണ്