പാപ്പിനിശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 


ബൈക്ക് യാത്രികൻ തളിപ്പറമ്പ് വെള്ളിക്കീൽ സ്വദേശി പി മുഹമ്മദ് സാബിത് (28) ആണ് മരിച്ചത്കോഴിക്കോട് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്

 രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം

Previous Post Next Post