ചേലേരി :- വളവിൽ ചേലേരിയിലെ (തൊണ്ടിച്ചാൽ) ചക്രപാണി വൈദ്യർ (77) നിര്യാതനായി.
ഭാര്യ : ഭാർഗവി
മക്കൾ : വിദ്യാധരൻ ,വിനോദ്, വിനയൻ (മൂവരും ഓട്ടോ ഡ്രൈവർമാർ), വിനീത (തിരുവനന്തപുരം)
മരുമക്കൾ : സന്ധ്യ, ആര്യ, മുത്തുലക്ഷ്മി , രാജേഷ്
സംസ്ക്കാരം ഇന്ന് മെയ് 3 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും.