കാണാതായ കണ്ണൂർ സ്വദേശിയെ വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി


കോഴിക്കോട് :- കണ്ണൂർ സ്വദേശിയായ യുവാവിനെ വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാനിഫ് നിസി ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ഇയാളെ ഇന്നലെ ഉച്ച മുതൽ കാണാനില്ലായിരുന്നു. അമിത ലഹരി ഉപയോഗമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.  



Previous Post Next Post