സാവിത്രിമാരസ്യാർ നിര്യാതയായി

 



ചാല:-ചാല 12 കണ്ടിചാല ഭഗവതി ക്ഷേത്രം പടിഞ്ഞാറെ നടയിൽ കുഞ്ഞിം വീട്ടിൽ സാവിത്രിമാരസ്യാർ നിര്യാതയായി. 

ഭർത്താവ്: പരേതനായ ഗോവിന്ദമാരാർ.

മക്കൾ: കെ.വി.ചന്ദ്രൻ (റിട്ടേർഡ് ജോ. ബി.ഡി.ഒഎടക്കാട് നോർത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്) കെ.വി.രാധാകൃഷ്ണൻ ( സ്റ്റാഫ് പെരളശ്ശേരി അമ്പലം)ബാലാമണി (കോഴിക്കോട്) കെ.വി.മധുസൂതനൻ ( സ്റ്റാഫ് ചാല അമ്പലം) 

മരുമക്കൾ: കെ. കെ. രതി (മുൻ എടക്കാട് പഞ്ചായത്ത് മെമ്പർ , മഹിളാ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി) കെ.പി ചന്ദ്രൻ (റിട്ട: സെക്രട്ടറി കായണ്ണ സർവ്വീസ് ബാങ്ക്), രേഖ.കെ.പി, കനകവല്ലി.കെ

ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post