സംക്രമ പൂജ നാളെ

 



ചേലേരി:-സംക്രമ പൂജ ചൊവ്വഴ്ച ചേലേരി ആശാരിചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം സംക്രമ പൂജ 14/5/2024ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ക്ഷേത്ര പൂജാതി കർമ്മങ്ങളോട് കൂടി നടക്കും. പൂജക്ക് ശേഷം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post